എം.ബി.എ. പ്രവേശനം

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരള സര്‍വകലാശാലയുടെ കീഴില്‍ എ.ഐ.സി.ടി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.
വെബ്‌സൈറ്റ് www.kittsedu.org
ഫോണ്‍: 9446529467, 9447013046, 0471-2329539,2327707.