മാറ്റ് ലാബ് ട്രെയിനര്‍: അപേക്ഷ ക്ഷണിച്ചു

Share:

സൈബര്‍ ശ്രീ, സി-ഡിറ്റില്‍ മാറ്റ്‌ലാബ് ട്രെയിനറെ ആവശ്യമുണ്ട്. സൈബര്‍ശ്രീ പ്രോജക്ടില്‍ നിന്നും പരിശീലനം നേടിയവരോ മാറ്റ്‌ലാബില്‍ മറ്റ് പ്രവൃത്തി പരിചയമുളളവരോ ആയ പട്ടികജാതി വഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിന് മുമ്പ് സൈബര്‍ ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഇ മെയില്‍ cybersricdit@gmail.com. ഫോണ്‍: 0471 2323949.

Share: