പ്രോഗ്രം മാനേജർ, അസിസ്റ്റൻറ് മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിലേക്ക് പ്രോഗ്രം മാനേജർ, അസിസ്റ്റന്റ് മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾക്ക് www.cmdkerala.net