മാനേജര്‍ (ഫിനാന്‍സ്) ആരോഗ്യ കേരളം അപേക്ഷ ക്ഷണിച്ചു

Share:

മാനേജര്‍ (ഫിനാന്‍സ്) തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആരോഗ്യ കേരളം അപേക്ഷ ക്ഷണിച്ചു . അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
ശമ്പളം: 70,000 രൂപ
പ്രായം: 40 വയസ്
www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി: മേയ് 18

Share: