ലൈബ്രേറിയന്‍: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേപ്പിന്‍റെ കീഴിലുള്ള പുന്നപ്രയിലെ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്‍റില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി.എല്‍.ഐ.സി. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ രണ്ടിന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇന്‍ -ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0477-2267311, 0477- 2266711.