ലൈബ്രേറിയന്‍

218
0
Share:

ഇടുക്കി: മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും എം.ആര്‍.എസില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യവുമുള്ളവര്‍ക്ക് യോഗ്യത, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 26ന് ഉച്ചക്ക് മൂന്ന് മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസീല്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ 04864 224399, 9496228878.

Share: