അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ:   കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻറെ അക്കൗണ്ടിംഗ്, ടാക്സേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ബിസിനസ് അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (പി എസ് സി നിയമനങ്ങൾക്ക് യോഗ്യം) എന്നീ കോഴ്സുകളിലേക്ക് ആണ് പ്രവേശനം.

അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12ന് മുമ്പ് തൃശൂർ സെൻറ് തോമസ് കോളേജ് ജൂബിലി ബ്ലോക്കിലെ കെൽട്രോൺ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ സ്റ്റഡി സെൻ റ റിൽ ബന്ധപെടണം.
ഫോൺ :0487 2337002, 9747222341.

Share: