ലീഗല്‍ അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു

Share:

കാസർഗോഡ് : ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റൻറ് മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോടതി ഗവ.പ്ലീഡറുടെ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവിടങ്ങളില്‍ താത്കാലിക നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർക്ക് അപേക്ഷിക്കാം. .
യോഗ്യത: എല്‍.എല്‍.ബി.
പട്ടികജാതി വികസന വകുപ്പിൻ റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും, വനിതകള്‍ക്കും മുന്‍ഗണന.
പ്രായപരിധി: 21-35.
നിയമനകാലവധി: രണ്ട് വര്‍ഷം.
ഓണറേറിയം: 20,000 രൂപ.
അവസാന തീയതി: ഏപ്രില്‍ 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04994 256162.

Share: