പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ നിയമനം

തൃശ്ശൂര്‍ ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
60 ശതമാനത്തില്‍ കുറയാതെയുള്ള സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയം, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം ജൂണ്‍ 14 ന് തൃശ്ശൂര്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.