എൽ.ബി.എസ്. സെൻററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

201
0
Share:

തിരുവനന്തപുരം: സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും Computerized Financial Accounting Using Tally കോഴ്‌സിലേക്ക് പ്ലസ്ടു (കോമേഴ്‌സ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

www.lbscentre.kerala.gov.in ൽ ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കണം.

ഫോൺ: 0471 2560333.

Share: