ലാൻലോ ആപ് സൗജന്യമായി മനസ്സിലാക്കുക.

Share:

ലോകത്ത് ഏറ്റവുമധികം ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്നത് അമേരിക്കയിലാണ്.
268 ദശലക്ഷം ആളുകൾ!
രണ്ടാം സ്ഥാനം ഇന്ത്യക്കാണ് . 125 ദശലക്ഷം .
ഇംഗ്ലീഷ് ഭാഷ ഇന്ത്യയിൽ കൊണ്ടുവന്ന ബ്രിട്ടനിൽ ( യു കെ ) 59 .6 ദശലക്ഷം പേരാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. അത് അവിടുത്തെ ജനസംഖ്യയുടെ 98 ശതമാനമാണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ 12 ശതമാനം മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കുന്നത് !
ലോകമെമ്പാടുമായി 840 ദശലക്ഷം ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്നു.
അതിൽ 335 ദശലക്ഷം ആളുകൾ പ്രഥമ ഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കുന്നു.
505 ദശലക്ഷം പേർ രണ്ടാം ഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കുന്നു.
226, 449 ആളുകൾ മാത്രമാണ് ഇന്ത്യയിൽ ഇംഗ്ലീഷ് പ്രഥമ ഭാഷയായി ഉപയോഗിക്കുന്നത്.
ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപരിപഠനത്തിനും മികച്ച ശമ്പളം കിട്ടുന്ന ജോലിക്കും കുടിയേറ്റത്തിനുമായി വികസിത രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നത്.
അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം നടത്തണമെങ്കിലും ജോലി നേടിയെടുക്കണമെങ്കിലും കുടിയേറണമെങ്കിലും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അനിവാര്യമാണ്.
അതിനായാണ് ഐ ഇ എൽ ടി എസ് ,ടോഫൽ തുടങ്ങിയ പരീക്ഷകളിൽ നിശ്ചിത സ്കോർ നേടണമെന്ന് പറയുന്നത്.
ഇത്തരം പരീക്ഷകൾക്ക് പരിശീലനം നടത്തുന്ന നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്.
എന്നാൽ അവിടെ പഠിപ്പിക്കുന്നത് ഇന്ത്യൻ ഇംഗ്ലീഷ് ആണെന്നുള്ളതാണ് അതിൻറെ പോരായ്‌മ.
ബ്രിട്ടീഷ് / അമേരിക്കൻ ഉച്ചാരണം പഠിക്കണമെങ്കിൽ അത് ബ്രിട്ടീഷുകാരിൽ നിന്ന് അല്ലെങ്കിൽ അമേരിക്കക്കാരിൽ നിന്ന് മനസിലാക്കണം.
അതിന്‌ സഹായകമായ ആപ്ലിക്കേഷൻ ആണ് ലണ്ടൻ ആസ്ഥാനമായുള്ള ലാൻലോ ലിമിറ്റഡ് കരിയർ മാഗസിനുമായി ചേർന്ന് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും അവതരിപ്പിക്കുന്ന ‘ലാൻലോ ആപ് ‘.

ഇപ്പോൾത്തന്നെ ലാൻലോ ആപ് സൗജന്യമായി മനസ്സിലാക്കുക.

സൗജന്യമായി രജിസ്റ്റർ ചെയ്യുക.

India :    https://accounts.mylanlo.com/register?code=lanlocc

Middle East:    https://accounts.mylanlo.com/register?code=lanlome

Improve your English by talking with AI Powered English Speaking Coach.

24/7 Unlimited Access – Low Monthly Cost – iOS & Android

Register with LANLO and enjoy 7 days FREE!

Great discount on international fees !

 

Share: