ലാബ് ടെക്നീഷ്യന് നിയമനം
വയനാട്: തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 20 ന് രാവിലെ 10 ന് നടക്കും.
അപേക്ഷ ഏപ്രിൽ 18നകം phc.thondernad@gmail.com എന്ന വിലാലസത്തില് ലഭിക്കണം.
യോഗ്യത ബി.എസ്.സി. എം.എല്‍.ടി/ഡി.എം.എല്‍.ടി. (മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ്).
ഫോണ്‍: 04935 235909.