താൽക്കാലിക നിയമനം

Share:

തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ വാച്ച്മാൻ, ലാബ് ടെക്‌നീഷ്യൻ, മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

വാച്ച്മാൻ, വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരായിരിക്കണം.

ഡിഎംഎൽടി ആണ് ലാബ് ടെക്‌നീഷ്യന്റെ യോഗ്യത.

താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30 ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം.

അഭിമുഖം തീയതി, തസ്തിക യഥാക്രമം. ഒക്‌ടോബർ 15- വാച്ച്മാൻ, 16-ലാബ് ടെക്‌നീഷ്യൻ, 17-മൾട്ടി പർപ്പസ് വർക്കർ.

ഫോൺ: 0487-2389065.

Share: