ലബോറട്ടറി ടെക്‌നീഷ്യനെ ആവശ്യമുണ്ട്

Share:

തിരുവനന്തപുരം ഗവ. ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താത്കാലികമായി ഒരു ലബോറട്ടറി ടെക്‌നിഷ്യനെ ആവശ്യമുണ്ട്. ഡി.എം.എല്‍.റ്റി, ബി.എസ്.സി എം.എല്‍.റ്റി,/തത്തുല്യ യോഗ്യതയുള്ളവരും 18നും 35 നും മധ്യേ പ്രായമുള്ളവരും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ  29 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share: