കെവിപിവൈ : ഒക്ടോബർ 5 വരെ അപേക്ഷിക്കാം

380
0
Share:

തിരുവനന്തപുരം : കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) ഫെലോഷിപ് അവാർഡ് – –-2020ന്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ അപേക്ഷ ക്ഷണിച്ചു.
സയൻസ് അടിസ്ഥാന വിഷയമായ കോഴ്സുകളും ഗവേഷണത്തിലും താൽപ്പര്യമുള്ള സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക്‌ അപേക്ഷിക്കാം. മൂന്ന്‌ സ്‌ട്രീമിലായാണ്‌ ഫെലോഷിപ്.
അഭിരുചി പരീക്ഷ ‌ അടുത്തവർഷം ജനുവരി 31നു നടക്കും.
ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്‌.
വിശദവിവരം http://www.kvpy.iisc.ernet.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Tagskvpy
Share: