കെ.എസ്.ആര്‍.ടി.സിയില്‍ ഒഴിവുകള്‍

കെ.എസ്.ആര്‍.ടി.സിയിലെ ജനറല്‍ മാനേജര്‍, ഡെ.ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ രണ്ട് വീതം ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമും വിശദവിവരങ്ങളും www.prdkerala.gov.in, www.keralartc.com/html/Employzonehtml എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.