പിഎസ്സി 35 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
കേരള പബ്ളിക് സര്‍വീസ് കമ്മീഷന് 35 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലം (ജനറൽ), ജില്ലാതലം (ജനറൽ), സംസ്ഥാന (എൻസിഎ റിക്രൂട്ട്മെന്റ്), ജില്ലാതലം (എൻസിഎ റിക്രൂട്ട്മെന്റ്) എന്നിങ്ങനെയാണ് ഒഴിവുകൾ.
അസാധാരണ ഗസ്റ്റ് തീയതി 03/08/2020.
കാറ്റഗറി നമ്പര്‍: 10/ 2020
അസിസ്റ്റന്റ് പ്രൊഫസര്‍
ഒബ്സ്ട്രറ്റിക്സ് & ഗൈനക്കോളജി
മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്
കാറ്റഗറി നമ്പര്‍: 11/2020
അസിസ്റ്റന്റ് പ്രൊഫസര്‍
കാര്‍ഡിയോളജി
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 12/2020
അസിസ്റ്റന്റ് പ്രൊഫസര്‍
നെഫ്രോളജി
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 13/2020
അസിസ്റ്റന്റ് പ്രൊഫസര്‍
റീപ്രൊഡക്ടീവ് മെഡിസിന്
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 14/2020
അസിസ്റ്റന്റ് പ്രൊഫസര്‍
കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 15/2020
അസിസ്റ്റന്റ് പ്രൊഫസര്‍
ഓര്‍ത്തോപീഡിക്സ്
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 16-21/2020
അസിസ്റ്റന്റ് പ്രൊഫസര്‍
മലയാളം/ സംസ്കൃതം/ സോഷ്യല്‍ സ്റ്റഡീസ്
കൊളീജിയറ്റ് എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 22-23/2020
അസിസ്റ്റന്റ് പ്രൊഫസര്‍
മാത്തമാറ്റിക്സ്
കോളേജിയേറ്റ് എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 24/2020
അഗ്രോണമിസ്റ്റ്
പ്ലാനിംഗ് ബോര്‍ഡ്
കാറ്റഗറി നമ്പര്‍: 25-27/2020
സയന്റിഫിക് ഓഫീസര്‍
(ബയോളജി/ ഫിസിക്സ്/ കെമിസ്ട്രി)
കേരള പോലീസ് (ഫോറന്‍സിക് ലബോറട്ടറി)
കാറ്റഗറി നമ്പര്‍: 28/2020
ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
ഫിഷറീസ്
കാറ്റഗറി നമ്പര്‍: 29/2020
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
പൊതുവകുപ്പ്
കാറ്റഗറി നമ്പര്‍: 30/2020
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
സൊസൈറ്റി
കാറ്റഗറി നമ്പര്‍: 31/2020
മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 32/2020
റീജണല്‍ മാനേജര്‍
പൊതുവകുപ്പ്
കാറ്റഗറി നമ്പര്‍: 33/2020
റീജണല്‍ മാനേജര്‍
സൊസൈറ്റി
കാറ്റഗറി നമ്പര്‍: 34/2020
മേട്രണ്‍ (വനിത)
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 35/2020
കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
കാറ്റഗറി നമ്പര്‍: 36/2020
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) ട്രെയിനി
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ്
കാറ്റഗറി നമ്പര്‍: 37/2020
ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന്/ വര്‍ക്ക് സൂപ്രണ്ട് ഗ്രേഡ് രണ്ട്
കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 38/2020
സെയില്‍ അസിസ്റ്റന്റ്
ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന്
കാറ്റഗറി നമ്പര്‍: 39/2020
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട്
ഇക്കണോമിക്സ്& സ്റ്റാറ്റിസ്റ്റിക്സ്
കാറ്റഗറി നമ്പര്‍: 40-41/2020
അക്കൗണ്ട് ഓഫീസര്‍
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 42/2020
അക്കൗണ്ട്സ് ഓഫീസര്‍
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 43/2020
സെക്യൂരിറ്റി ഗാര്‍ഡ്
കേരള പബ്ളിക് സര്‍വീസ് കമ്മീഷന്
ഗവണ്മെന്റ് സെക്രട്ടേറിയറ്റ്
കാറ്റഗറി നമ്പര്‍: 44/2020
ഡ്രൈവര്‍
കോ-ഓപ്പറേറ്റീവ് സൊസൈറ്റി അപ്പെക്സ് സൊസൈറ്റി
കാറ്റഗറി നമ്പര്‍: 45/2020
സിവല്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി)
എക്സൈസ്
എന്‍സിഎ നോട്ടിഫിക്കേഷന്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 09
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്ട്രേഷന് നടത്തി ഓണ്‍ലൈനായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.