കെ മാറ്റ് പരീക്ഷ ജൂലൈ എട്ടിന്

ജൂണ്‍ 24ന് നടത്താനിരുന്ന കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂലൈ എട്ടിലേക്ക് മാറ്റി. വിശദ വിവരങ്ങള്‍ kmatkerala.in ല്‍ ലഭ്യമാണ്. കെ.മാറ്റ് കേരളയുടെ ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 25 വരെ നല്‍കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ – 04712335133, 8547255133.