കിലയിൽ പ്രോജക്ട് എൻജിനിയർ നിയമനം

തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എൻജിനിയർ (സിവിൽ-3 ആന്റ് ഐ.ടി.-1) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ജൂലൈ പത്ത്.
കൂടുതൽ വിവരങ്ങൾക്ക്: www.kila.ac.in/careers സന്ദർശിക്കുക.