കേരള നവോത്ഥാനം -5 MOCK EXAM
കേരള നവോത്ഥാനം
Quiz-summary
0 of 25 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
Information
കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാ പരീക്ഷകളിലും ചോദിക്കാറുണ്ട്. മുൻപ് നടന്ന പി എസ് സി പരീക്ഷകളിൽ വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ചുവടെ ചേർക്കുന്നു. ഇത് ശ്രദ്ധിച്ചു പഠിക്കുന്നത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ സഹായിക്കും. പരീക്ഷാ പരിശീലനത്തിനും സ്വയം വിലയിരുത്തുന്നതിനും ഉതകുന്ന രീതിയിലാണ് പരീക്ഷാ പരിശീലനം ( Mock Exam )തയ്യാറാക്കിയിട്ടുള്ളത്.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 25 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- Not categorized 0%
- PSC 0%
-
പരീക്ഷാ പരിശീലന പരിപാടിയിൽ പങ്കെടുത്തതിന് നന്ദി.
പരീക്ഷ എഴുതുന്നതിനും ശരിയുത്തരം ഹൃദിസ്ഥമാക്കുന്നതിനും കൂടുതൽ പരിശീലിക്കുന്നത് സഹായകരമാകും.
എല്ലാ വിജയവും ആശംസിക്കുന്നു.
കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- Answered
- Review
-
Question 1 of 25
1. Question
1 pointsകന്നി പത്ത് ദിനം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
-
Question 2 of 25
2. Question
1 pointsപുരോഗമനങ്ങള്‍ കാരണം സ്വാതി തിരുനാള്‍മഹാരാജാവിന്റെ കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് ?
-
Question 3 of 25
3. Question
1 pointsമുതുകുളം പ്രസംഗം നടത്തിയതാര് ?
-
Question 4 of 25
4. Question
1 pointsവൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസം തിരുവിതാം കൂറില്‍ ജയിലില്‍ കഴിയുകയും രണ്ടാം ലോക മഹായുദ്ധകാലത്ത് 15 മാസം സിംഗപ്പൂര്‍ ജയിലില്‍ തടവനുഭവിക്കുകയും ചെയ്തത് ?
-
Question 5 of 25
5. Question
1 points“ഞാന്‍ ലോകത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. പല സിദ്ധാന്മാരെയും മഹര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍, സ്വാമി നാരായണ ഗുരുവിനേക്കാള്‍ മികച്ചതോ തുല്യമോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല”. ഈ പ്രസ്താവന നടത്തിയതാര്?
-
Question 6 of 25
6. Question
1 points‘കാട്ടിലെ ജ്യേഷ്ഠന്’ എന്ന പുസ്തകം രചിച്ചത് ?
-
Question 7 of 25
7. Question
1 pointsതാഴെപ്പറയുന്നവയില്‍ എന്‍. കുമാരനാശാന്റെ രചന അല്ലാത്തത്?
-
Question 8 of 25
8. Question
1 points‘പ്രബുദ്ധ കേരളം’ എന്ന മാസിക പ്രസിദ്ധീകരിച്ചത്?
-
Question 9 of 25
9. Question
1 points“ഓം സാഹോദര്യം സര്‍വത്ര” ഏതിന്റെ പ്രമാണമാണ്?
-
Question 10 of 25
10. Question
1 pointsപൊയ്കയില്‍ യോഹന്നാന് ജനിച്ച സ്ഥലം?
-
Question 11 of 25
11. Question
1 pointsനാളാഗമങ്ങള്‍ ഏതു വിഷയത്തിലുള്ള പുസ്തകമാണ്?
-
Question 12 of 25
12. Question
1 pointsക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി അദ്വൈത ദര്‍ശനത്തിന്റെ മഹാത്മ്യം മാലോകരെ ബോധ്യപ്പെടുത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് ?
-
Question 13 of 25
13. Question
1 pointsകേരളത്തിലെ പുലയ വിഭാഗക്കാരില്‍ ഐക്യ ബോധവും ആത്മ വിശ്വാസവും വളര്‍ത്തുന്നതില്‍ പങ്കു വഹിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
-
Question 14 of 25
14. Question
1 pointsകേരളത്തിലെ പുലയ വിഭാഗക്കാരില്‍ ഐക്യ ബോധവും ആത്മ വിശ്വാസവും വളര്‍ത്തുന്നതില്‍ പങ്കു വഹിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
-
Question 15 of 25
15. Question
1 pointsക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളില്‍ കൂടി യാത്ര ചെയ്യാന്‍ അവര്‍ണ്ണര്‍ക്ക് അവകാശം നല്കിയ സമരം ?
-
Question 16 of 25
16. Question
1 pointsഎം കെ സാനു എഴുതിയ ‘അശാന്തിയിൽ നിന്ന് ശാന്തി’യിലേക്ക് എന്ന പുസ്തകം ആരെക്കുറിച്ചാണ്?
-
Question 17 of 25
17. Question
1 pointsമലബാറിലെ ഏത് പത്രമാണ് തീയരുടെ ബൈബിള്‍ എന്നറിയപ്പെട്ടത് ?
-
Question 18 of 25
18. Question
1 points1925 ല്‍ മഹാത്മാ ഗാന്ധി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഭരണാധികാരിയായിരുന്നത് ?
-
Question 19 of 25
19. Question
1 pointsകേരളത്തെ, ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
-
Question 20 of 25
20. Question
1 pointsചട്ടമ്പി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
-
Question 21 of 25
21. Question
1 pointsപുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദ്യ പ്രസിഡന്റ് ?
-
Question 22 of 25
22. Question
1 pointsജന്മ ദിനവും മരണ ദിനവും അവധി ദിനമായി ആചരിക്കപ്പെടുന്ന കേരളീയന് ?
-
Question 23 of 25
23. Question
1 pointsട്രാവന്‍കൂര്‍ മുസ്ലീം മഹാജന സഭയുടെ സ്ഥാപകന്‍ ?
-
Question 24 of 25
24. Question
1 pointsബിലാത്തി വിശേഷം രചിച്ചത് ?
-
Question 25 of 25
25. Question
1 pointsമട്ടാഞ്ചേരിയില്‍ നിന്നു ‘സഹോദരന്’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?