പി​എ​സ്‌​സി അപേക്ഷ ക്ഷണിച്ചു

278
0
Share:

പത്തൊൻപത് ത​സ്തി​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് കേ​ര​ള പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​സാ​ധാ​ര ഗ​സ​റ്റ് തീ​യ​തി: 15.03.2023.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (സം​സ്ഥാ​ന​ത​ലം)
കാ​റ്റ​ഗ​റി നമ്പർ : 002/2023
അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ/ കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
ആ​രോ​ഗ്യം.

കാ​റ്റ​ഗ​റി നമ്പർ: 003/2023
നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ (കെ​മി​സ്ട്രി)

കാ​റ്റ​ഗ​റി നമ്പർ: 004/2023
ജൂ​ണി​യ​ർ അ​സ്‌​സേ മാ​സ്റ്റ​ർ
ലീ​ഗ​ൽ മെ​ട്രോ​ള​ജി

കാ​റ്റ​ഗ​റി നമ്പർ: 005/2023
പ​ന്പ് ഓ​പ്പ​റേ​റ്റ​ർ
ഭൂ​ജ​ലം

കാ​റ്റ​ഗ​റി നമ്പർ: 006/2023
മെ​ക്കാ​നി​ക്ക് ഗ്രേ​ഡ് ര​ണ്ട്
സ്റ്റേ​റ്റ് ഫാ​ർ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡ്

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം)
കാ​റ്റ​ഗ​റി നമ്പർ: 007/2023

എ​ൽ​പി സ്കൂ​ൾ ടീ​ച്ച​ർ (ത​മി​ഴ് മാ​ധ്യ​മം)
വി​ദ്യാ​ഭ്യാ​സം.

കാ​റ്റ​ഗ​റി നമ്പർ : 008/2023
ഡ്രൈ​വ​ർ കം ​മെ​ക്കാ​നി​ക്ക്
സ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം

സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (സം​സ്ഥാ​ന​ത​ലം)
കാ​റ്റ​ഗ​റി നമ്പർ: 009/2023
ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ര​ണ്ട് (ഫാ​ർ​മ​സി)
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം

കാ​റ്റ​ഗ​റി നമ്പർ: 010/2023

ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ്
(സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്-​പ​ട്ടി​ക​വ​ർ​ഗം മാ​ത്രം)
കേ​ര​ള ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡ്

സ്പെ​ഷ്യ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം)
കാ​റ്റ​ഗ​റി നമ്പർ: 011/2023
ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്
പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക് മാ​ത്ര​മാ​യു​ള്ള പ്ര​ത്യേ​ക നി​യ​മ​നം
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: 19.04. 2023.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് : www.keralapsc.gov.in

Tagskpsc
Share: