അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് ട്രെയിനിങ് (ഒരു വര്‍ഷം, യോഗ്യത: എസ്.എസ്.എല്‍.സി), മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് (ഒരു വര്‍ഷം, യോഗ്യത: പ്ലസ്ട), ലോജിസ്റ്റിക്‌സ് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്മെൻറ് (ഒരു വര്‍ഷം, യോഗ്യത: പ്ലസ്ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആൻറ് സേഫ്റ്റി (ഒരു വര്‍ഷം, യോഗ്യത: എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡില്‍ ഉള്ള കെല്‍ട്രോണ്‍ നോളേജ് സെൻറ റിൽ നേരിട്ട് എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2504599, 8590605273.

Share: