കെല്‍ട്രോണില്‍ പരിശീലനം

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ആരംഭിക്കുന്ന ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമിംഗിലേക്ക് കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത പരിശീലനം ആരംഭിക്കുന്നു. അപേക്ഷാ ഫോറത്തിനായി കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക. യോഗ്യത: ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി, ഡിപ്ലോമ; വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, പുളിക്കല്‍ അവന്യൂ ബില്‍ഡിംഗ്, കത്രിക്കടവ്, എറണാകുളം ഫോണ്‍ : 8943569054