അപേക്ഷ ക്ഷണിച്ചു

Share:

കെല്‍ട്രോണ്‍ നടത്തുന്ന ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, റ്റാലി, എം.എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്മിഷന്‍ നേടാന്‍ താത്പര്യമുള്ളവര്‍ സ്പെന്‍സര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളേജ് സെന്ററുമായി ബന്ധപ്പെടണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 2320332.

Share: