കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

252
0
Share:

പാലക്കാട്: കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, ആറുമാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള നോളജ് സെന്ററില്‍ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2504599, 9847597587 ല്‍ ബന്ധപ്പെടുക.

Share: