കെ.എ.എസ് അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൽ പരീക്ഷ വിജയിച്ചവർക്കായി കേരള സിവിൽ സർവീസ് അക്കാഡമി നടത്തുന്ന അഭിമുഖ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ 10 ന് മുൻപ് www.ccek.org യിൽ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2313065, 2311654, 8281098867
ഇ-മെയിൽ : directorccek@gmail.com.

TagsKAS
Share: