ജൂനിയർ റിസർച്ച് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 ജനുവരി നാല് വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘മോർഫോ-മോളിക്യുലാർ ക്യാരക്‌ടൈറൈസേഷൻ ആന്റ് എക്‌സ്-സിതു കൺസർവേഷൻ ഓഫ് ഫൈറ്റോപാത്തോജൈനിക് ഫഞ്ചൈ ഓഫ് ആറളം വൈൽഡ് ലൈഫ് സാങ്ച്വറി, കേരള ആന്റ് ഇവാല്യുവേഷൻ ഓഫ് ആന്റിഫഞ്ചൽ എഫിക്കസി ഓഫ് ഫൈവ് സെലക്ടഡ് മെഡിസിനൽ പ്ലാന്റ്‌സ് ലീഫ് എക്‌സ്ട്രാക്റ്റ്‌സ് എഗേൻസ്റ്റ് ഐസോലേറ്റഡ് മോസ്റ്റ് ഫൈറ്റോപാത്തോജനിക് ഫഞ്ചൈ’ യിൽ ജൂനിയർ റിസർച്ച് ഫെല്ലോ / പ്രോജക്ട് ഫെല്ലോയുടെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.kfri.res.in