കാ​​​ഷ്യ​​​ര്‍/ ജൂ​​​നി​​​യ​​​ര്‍ ക്ളർക് : 239 ഒ​​​ഴി​​​വു​​​കൾ

Share:

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം / ബാ​​​ങ്കു​​​ക​​​ളി​​​ല്‍ കാ​​​ഷ്യ​​​ര്‍ / ജൂനിയ​​​ര്‍ ക്ളർക് ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 239 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: സ​​​ഹ​​​ക​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​നു വി​​​ധേ​​​യം. എ​​​സ്എ​​​സ്എ​​​ല്‍സി/ ത​​​ത്തു​​​ല്യം. സ​​​ബോ​​​ര്‍ഡി​​​നേ​​​റ്റ് പേ​​​ഴ്‌​​​സ​​​ണ​​​ല്‍ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ഴ്‌​​​സ് (ജൂ​​​നി​​​യ​​​ര്‍ ഡി​​​പ്ലോ​​​മ ഇ​​​ന്‍ കോ-​​​ഓ​​​പ്പ​​​റേ​​​ഷ​​​ന്‍) അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​യാ​​​യി​​​രി​​​ക്കും.
സ​​​ഹ​​​ക​​​ര​​​ണം ഐ​​​ച്ഛീ​​​ക​​​വി​​​ഷ​​​യ​​​മാ​​​യി എ​​​ടു​​​ത്ത ബി​​​കോം,ബി​​​രു​​​ദ​​​വും സ​​​ഹ​​​ക​​​ര​​​ണ ഹ​​​യ​​​ര്‍ഡി​​​പ്ലോ​​​മ​​​യും കേ​​​ര​​​ള കാ​​​ര്‍ഷി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​​എ​​​സ്​​​സി (സ​​​ഹ​​​ക​​​ര​​​ണം ആ​​​ന്‍ഡ് ബാ​​​ങ്കിം​​​ഗ്) ഉ​​​ള്ള​​​വ​​​ര്‍ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​രീ​​​ക്ഷാ ബോ​​​ര്‍ഡ് ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്തു​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​ന​​​പ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

പ്രാ​​​യം: 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 18- 40 വ​​​യ​​​സ്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 29.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍: www.csebkerala.org എന്ന വെബ് സൈറ്റിൽ ലഭിക്കും

Share: