ജൂനിയർ മാനേജർ ഒഴിവ്
തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്‌സ്) തസ്തികയിൽ അവസരം. കരാർ നിയമനമായിരിക്കും.
കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് അവസരം.
സി.എ. ഇന്റർമീഡിയറ്റ് ആണ് അടിസ്ഥാന യോഗ്യത . www.supplycokerala.com എന്ന വെബ്സൈറ്റിൽ അപേക്ഷഫോം ലഭ്യമാണ്. അപേക്ഷ: supplycomanageraa@gmail.com എന്ന ഇ-മെയിലിൽ അയക്കണം.
അവസാന തീയതി ജൂലൈ 31.