ജൂനിയര്‍ റസിഡൻറ് ഒഴിവ്

Share:

കൊല്ലം : പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡൻറ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും.
യോഗ്യത: റ്റി സി എം സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം.
പ്രായപരിധി: 40. ജനനതീയതി
വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 11.30 മുതല്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക് www.gmckollam.edu.in
ഫോണ്‍: 0474 2572572, 2572574.

Share: