ജൂനിയര്‍ റസിഡൻറ് ഒഴിവ്

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒബിജി വിഭാഗത്തില്‍ റസിഡൻറ് തസ്തികയില്‍ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 52000 രൂപ പ്രതിമാസ വേതനത്തില്‍ ഒരു മാസത്തേക്കാണ് നിയമനം. ഡിസംബര്‍ 30ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഒബിജി യില്‍ ഡിപ്ലോമ, ഡിഎന്‍ബി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.