ജൂനിയര്‍ റസിഡൻറ് നിയമനം

252
0
Share:

വയനാട്:  മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡൻറ് , ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു.

എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 16 രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

Share: