ജൂനിയർ അക്കൗണ്ടൻറ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ ജൂനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം 20,500 രൂപ.
ഏപ്രിൽ പത്ത് വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.gift.res.in
ഫോൺ: 0471-2595960, 8078886555.