ജേർണലിസം, എം.കോം ഫിനാൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

218
0
Share:

കാസർഗോഡ്: കുമ്പള ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ പുതിയതായി ആരംഭിക്കുന്ന ബി. എ. ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.കോം ഫിനാൻസ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭ്യമാണ്.

വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

ഫോൺ:04998-215615, 8547005058

Share: