ജേര്‍ണലിസം ലക്ചറര്‍, യോഗ, സ്‌പോര്‍ട്‌സ്ഇന്‍സ്ട്രക്ടര്‍

295
0
Share:

ജേര്‍ണലിസം ലക്ചറര്‍ ഒഴിവ്
കണ്ണൂര്‍ ക്യഷ്ണമേനോന്‍ മേമ്മോറിയല്‍ ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ ജേര്‍ണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 16 ന് രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

അധ്യാപക ഒഴിവ്

പത്തനംതിട്ട: ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്) തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം 12ന് ഉച്ചയ്ക്ക് 12.30ന് നടക്കും. കൂടുതല്‍ വിവരം www.kvchenneerkara.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 0468 2256000.

Share: