ടെലിവിഷന്‍ ജേണലിസം

258
0
Share:
 കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2019 -2020 അവധിദിന  ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി ഇല്ല.
പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം ലഭിക്കും.
അപേക്ഷാഫോറം കെല്‍ട്രോണ്‍ നോളജ് സെന്ററിലും www.ksg.keltron.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.  K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി. സഹിതം പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി  25 നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്‌റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു.    കൂടുതല്‍ വിവരങ്ങള്‍ക്ക്: 8137969292, 9746798082.
Share: