വെൽഡർ , ഇലെക്ട്രിഷ്യൻ, സ്ട്ര​​​ക്ച​​​റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ : 798 ഒഴിവുകൾ

282
0
Share:

മാ​​​സ​​​ഗോ​​​ൺ ഡോ​​​ക്ക് ഷി​​​പ്പ് ബി​​​ൽ ഡേ​​​ഴ്ലി​​​മി​​​റ്റ​​​ഡി​​​ൽ സ്കി​​​ൽ​​​ഡ്, സെ​​​മി സ്കി​​​ൽ​​​ഡ് കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം.
ആ​​​കെ 798 ഒ​​​ഴി​​​വു​​​കളാണുള്ളത്.

ത​​​സ്തി​​​ക, ഒ​​​ഴി​​​വ്:
കോ​​​മ്പ​​​സി​​​റ്റ് വെ​​​ൽ​​​ഡ​​​ർ-228,
ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ൻ-44,
സ്ട്ര​​​ക്ച​​​റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ-187,
ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്-12,
ഫി​​​റ്റ​​​ർ-20,
മെ​​​ഷീ​​​നി​​​സ്റ്റ്-20,
പെെ​​​പ്പ് ഫി​​​റ്റ​​​ർ-8,
പ്ലാ​​​ന​​​ർ എ​​​സ്റ്റി​​​മേ​​​റ്റ​​​ർ-(​​​ഇ) -1,
ക്വാ​​​ളി​​​റ്റി ക​​​ൺ​​​ട്രോ​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ- 7,

സേ​​​ഫ്റ്റി ഇ​​​ൻസ്​​​പെ​​​ക്ട​​​ർ-5,
യൂ​​​ട്ടി​​​ലി​​​റ്റി ഹാ​​​ൻ​​​ഡ്(​​​സ്കി​​​ൽ​​​ഡ്)-6,
കം​​​പ്ര​​​സ​​​ർ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്-2,
ഡ്രൈ​​​വ​​​ർ-8,
പെ​​​യി​​​ന്‍റ​​​ർ-1,
സ്റ്റോ​​​ർ കീ​​​പ്പ​​​ർ-15,
മാ​​​സ്റ്റ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ്-1,
മാ​​​സ്റ്റ​​​ർ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്-1,
എ​​​ൻ​​​ജി​​​ൻ ഡ്രെെ​​​വ​​​ർ സ്പെ​​​ഷ​​​ൽ ക്ലാ​​​സ്- 1,
എ​​​ൻ​​​ജി​​​ൻ ഡ്രൈവ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ്- 1,
സെ​​​ക്യൂ​​​രി​​​റ്റി ശി​​​പാ​​​യ്- 1,
യൂ​​​ട്ടി​​​ലി​​​റ്റി ഹാ​​​ൻ​​​ഡ് (​​​സെ​​​മി സ്കി​​​ൽ​​​ഡ്)-141,
ഫ​​​യ​​​ർ ഫെെ​​​റ്റ​​​ർ-31.
ഡ്രോ​​​ട്സ്മാ​​​ൻ(​​​എം) -28,
ഇ​​​ല​​​ക്‌​​ട്രിക് ക്രെയി​​​ൽ ഓപ്പ​​​റേ​​​റ്റ​​​ർ -28,

വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം www.mazdock.com എ​​​ന്ന വെ​​​ബ്സെെ​​​റ്റി​​​ൽ.
www.mazdock.com എ​​​ന്ന വെ​​​ബ്സെെ​​​റ്റി​​​ലൂ​​​ടെ ഓൺ ​​​​​​ലെെ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.
അ​​​പേ​​​ക്ഷ ഫീ​​​സ്: 100 രൂ​​​പ.
അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 24.

Share: