തൊഴിലധിഷ്ഠിത കോഴ്‌സ്

206
0
Share:

കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ കല്ലൂപ്പാറ എന്‍ജിനീയറിങ് കോളേജ് നടത്തുന്ന സൈബര്‍ ഫോറന്‍സിക് ആന്റ്‌ സെക്യൂരിറ്റി പാര്‍ടൈം പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം.

ബി.ടെക്/എം.ടെക്/എം.സി.എ/ബി.എസ്.സി/എം.എസ്.സി/ബി.സി.എ യോഗ്യതയും ഐ.ടി/ഐ.ടി.ഇ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.

പ്രായപരിധി 50 വയസ്സ്.

അവസാന തീയതി ജൂണ്‍ 15.

വിശദവിവരങ്ങള്‍ 9447402630, 04692677890, 04692678983, 8547005034 നമ്പരുകളിലും www.ihrd.ac.in , www.cek.ac.in വെബ്‌സൈറ്റുകളിലും ലഭിക്കും.

Share: