ജലനിധിയിൽ ഡെപ്യൂട്ടി ഡയറക്ടർ നിയമനം

471
0
Share:

കേരള സർക്കാർ നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരത്തെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേയ്ക്ക് ഡെപ്യൂട്ടി ഡയറക്ടർ (ഐ.ഇ.സി) തസ്തികയിൽ ഡെപ്യൂട്ടേഷൻ/കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ www.jalanidhi.kerala.gov.in ൽ ലഭ്യമാണ്.

അപേക്ഷ സെപ്തംബർ 10 വരെ സ്വീകരിക്കും.

Share: