ഐ ടി ജനറൽ മാനേജർ , മാനേജർ ഒഴിവുകൾ

ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്, ന്യൂഡൽഹി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ(ടെലികോം/ ഐടി), ജനറൽ മാനേജർ(സിവിൽ), മാനേജർ(ഫിനാൻസ്), ഡെപ്യൂട്ടി മാനേജർ(ടെലികോം/ഐടി), ഡെപ്യൂട്ടി മാനേജർ(സിവിൽ), അസി. മാനേജർ( ടെലികോം/ഐടി), അസി. മാനേജർ(സിവിൽ) എന്നിങ്ങനെയാണ് ഒഴിവുകൾ .
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 14.
വിശദവിവരങ്ങൾ www.tcilindia.com എന്ന വെബ് സൈറ്റിൽ ലഭിക്കും