ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷ

268
0
Share:

ആഗസ്റ്റ് 2014, 2015 വര്‍ഷങ്ങളില്‍ അഡ്മിഷനായതും എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന അഡ്മിഷന്‍ നേടിയതുമായ ട്രെയിനികള്‍ (2014, 2015 വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടിയവര്‍ക്കുളള I, II, III, IV സെമസ്റ്റര്‍ സപ്ലിമെന്ററി) ആഗസ്റ്റ് 2013 ല്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍ ( I, II, III, IVസെമസ്റ്റര്‍ സപ്ലിമെന്ററി) എന്നിവരില്‍ നിന്നും ജനുവരി 2018 ലെ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് www.det.kerala.gov.in

Share: