ഐ.ടി മാനേജർ: അപേക്ഷ ക്ഷണിച്ചു

നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഐ.ടി മാനേജർ തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക് http://www.khwwb.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 15/7/2024