ഇന്ത്യൻ ഓയിലിൽ 404 അപ്രൻ്റിസ് ഒഴിവുകൾ

Share:

ഇന്ത്യൻ ഓയിൽ ഈസ്റ്റേൺ വിഭാഗം 404 അപ്രൻ്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പശ്ചിമ ബംഗാൾ, ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ വിഭാഗങ്ങളിലാണ് അവസരം.

പശ്ചിമ ബംഗാൾ – 178

1. ട്രേഡ് അപ്രൻ്റിസ് – 71
ഫിറ്റര്‍
ഇലക്ട്രീഷ്യൻ
ഇലക്ട്രോണിക് മെക്കാനിക്
ഇൻസ്ട്രുമെൻ്റ് മെക്കാനിക്
മെഷിനിസ്റ്റ്
യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സര്‍ട്ടിഫിക്കറ്റ്

2. ട്രേ‍ഡ് അപ്രൻ്റിസ് – 6

ഡാറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത: പ്ലസ്‌ ടു

3. ട്രേഡ് അപ്രിൻ്റിസ് – 5

പ്ലസ്‌ ടു , ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ സ്കിൽ സര്‍ട്ടിഫിക്കറ്റ്

4. ട്രേഡ് അപ്രൻ്റിസ് – 6

യോഗ്യത.: ഏതെങ്കിലും വിഷയത്തിൽ ബിരുദം

5. ടെക്നീഷ്യൻ അപ്രൻ്റിസ് – 90

മെക്കാനിക്കൽ
ഇലക്ട്രിക്കൽ
ഇൻസ്ട്രുമെൻ്റേഷൻ
സിവിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ്
യോഗ്യത.: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ

ബിഹാര്‍ – 54

1. ട്രേഡ് അപ്രൻ്റിസ് – 18
ഫിറ്റര്‍
ഇലക്ട്രീഷ്യൻ
ഇലക്ട്രോണിക് മെക്കാനിക്
ഇൻസ്ട്രുമെൻ്റ് മെക്കാനിക്
മെഷിനിസ്റ്റ്
യോഗ്യത.:ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സര്‍ട്ടിഫിക്കറ്റ്

2. ടെക്‌നിഷ്യൻ അപ്രൻ്റിസ് – 29
മെക്കാനിക്കൽ
ഇലക്ട്രിക്കൽ
ഇൻസ്ട്രുമെൻ്റേഷൻ
സിവിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ്

യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ

3. ട്രേഡ് അപ്രിൻ്റിസ് – 1

ഡാറ്റ എൻട്രി ഓപ്പറേറ്റര്‍
യോഗ്യത. പ്ലസ് ടു

4. ട്രേഡ് അപ്രൻ്റിസ് – 5

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഒഡീഷ – 34

1. ട്രേഡ് അപ്രൻ്റിസ് – 25
ഫിറ്റര്‍
ഇലക്ട്രീഷ്യൻ
ഇലക്ട്രോണിക് മെക്കാനിക്
ഇൻസ്ട്രുമെൻ്റ് മെക്കാനിക്
മെഷിനിസ്റ്റ്

യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സര്‍ട്ടിഫിക്കറ്റ്

2. ട്രേ‍ഡ് അപ്രൻ്റിസ് – 2

യോഗ്യത : പ്ലസ് ടു

3. ട്രേഡ് അപ്രിൻ്റിസ് – 1

യോഗ്യത : പ്ലസ് ടു , ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ സ്കിൽ സര്‍ട്ടിഫിക്കറ്റ്

4. ട്രേഡ് അപ്രൻ്റിസ് – 6

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

ജാര്‍ഖണ്ഡ് – 29

1. ട്രേഡ് അപ്രൻ്റിസ് – 10
ഫിറ്റര്‍
ഇലക്ട്രീഷ്യൻ
ഇലക്ട്രോണിക് മെക്കാനിക്
ഇൻസ്ട്രുമെൻ്റ് മെക്കാനിക്
മെഷിനിസ്റ്റ്

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സര്‍ട്ടിഫിക്കറ്റ്

2. ട്രേ‍ഡ് അപ്രൻ്റിസ് – 1

യോഗ്യത: പ്ലസ് ടു

3. ട്രേഡ് അപ്രിൻ്റിസ് – 1

യോഗ്യത: പ്ലസ് ടു , ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ സ്കിൽ സര്‍ട്ടിഫിക്കറ്റ്

4. ട്രേഡ് അപ്രൻ്റിസ് – 1

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

5. ടെക്നീഷ്യൻ അപ്രൻ്റിസ് – 16

മെക്കാനിക്കൽ
ഇലക്ട്രിക്കൽ
ഇൻസ്ട്രുമെൻ്റേഷൻ
സിവിൽ
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ

അസം – 88

1. ട്രേഡ് അപ്രൻ്റിസ് – 23
ഫിറ്റര്‍
ഇലക്ട്രീഷ്യൻ
ഇലക്ട്രോണിക് മെക്കാനിക്
ഇൻസ്ട്രുമെൻ്റ് മെക്കാനിക്
മെഷിനിസ്റ്റ്
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സര്‍ട്ടിഫിക്കറ്റ്

2. ട്രേ‍ഡ് അപ്രൻ്റിസ് – 1

ഡാറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത: പ്ലസ്ടു

3. ട്രേഡ് അപ്രിൻ്റിസ് – 2

പ്ലസ്ടും ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ സ്കിൽ സര്‍ട്ടിഫിക്കറ്റും

4. ട്രേഡ് അപ്രൻ്റിസ് – 2

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

5. ടെക്നീഷ്യൻ അപ്രൻ്റിസ് – 60

മെക്കാനിക്കൽ
ഇലക്ട്രിക്കൽ
ഇൻസ്ട്രുമെൻ്റേഷൻ
സിവിൽ
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ

1. എഴുത്ത് പരീക്ഷ

അപേക്ഷ

ഐഒസിഎല്ലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.iocl.com വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.

Share: