വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെയും രണ്ട്‌പ്രോജക്ട് അസിസ്റ്റന്റിന്റേയും താല്‍ക്കാലിക ഒഴിവുണ്ട്. ഇതിലേക്ക് മാര്‍ച്ച് 15 രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് , വെബ്‌സൈറ്റ് : www.kfri.res.in

Share: