ഇൻസ്ട്രക്ടർ നിയമനം

204
0
Share:

തിരുവനന്തപുരം:  കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ കൊമേഴ്‌സ്, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട്ഹാൻഡ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 26 ന് രാവിലെ 10 മണിക്ക് നടക്കും.

യോഗ്യത:  ഫസ്റ്റ് ക്ലാസോടെ റഗുലർ ബി.കോം, കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ

ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൾ മുൻപാകെ ഹാജരാകണം.

Share: