പാലക്കാട് ഐ.ഐ.ടി. യില്‍ 34 ഒഴിവുകൾ

Share:

പാലക്കാട് ഐ.ഐ.ടി. യില്‍ അനധ്യാപക – ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ തസ്തികകളില്‍ അവസരം. 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപനനമ്പര്‍ : IITPKD/R/NF/01/20118

ജൂനിയര്‍ അസിസ്റ്റന്‍റ് – 8

യോഗ്യത : ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും
പ്രായം : 27 വയസ്സ്.

ജൂനിയര്‍ ടെക്നീഷ്യന്‍ – 7

യോഗ്യത : എന്‍ജിനീയറിങ് ഡിപ്ലോമ, എന്‍ജിനീയറിങ് ബിരുദം.
പ്രായം : 27 വയസ്സ്

ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ട് – 6

യോഗ്യത : ബി.എ., ബി.ടെക്., എം.എസ്.സി.
പ്രായം : 32 വയസ്സ്

ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ട് (ലൈബ്രറി) – 2

യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തോടൊപ്പം ലൈബ്രറി സയന്‍സിലും ബാച്ചിലര്‍ ഡിഗ്രി.
പ്രായം : 32 വയസ്സ്.

ജൂനിയര്‍ സൂപ്രണ്ട് – 6

യോഗ്യത : ഫസ്റ്റ് ക്ലാസ് ബിരുദം.
പ്രായം : 32 വയസ്സ്.

ടെക്നിക്കല്‍ ഓഫീസര്‍ / കമ്പ്യൂട്ടര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍

യോഗ്യത : ബി.ഇ., ബി.ടെക്, എം.എസ്.സി.
പ്രായം : 45 വയസ്സ്

അസിസ്റ്റന്‍റ് രജിസ്ട്രാര്‍ – 3

യോഗ്യത : 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.
പ്രായം : 45 വയസ്സ്

ഡെപ്യൂട്ടി രജിസ്ട്രാര്‍ – 1

യോഗ്യത : 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.
പ്രായം : 50 വയസ്സ്

അപേക്ഷിക്കേണ്ട വിധം : www.iitpkd.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി : ഏപ്രിൽ 16

Share: