ഐ ഐ എമ്മിൽ അസി. പ്രൊഫസർ

285
0
Share:

അസി. പ്രൊഫസർ ഗ്രേഡ് ഒന്ന് തസ്തികയിലേക്ക് കോഴിക്കോട് ഐ ഐ എം അപേക്ഷ ക്ഷണിച്ചു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി സംവരണവിഭാഗത്തിലുള്ളവർക്ക് (എസ്സി, എസ്ടി, ഒബിസി) നിയമനം.
ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ്, ഫിനാൻസ് ‐അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, സ്ട്രാറ്റജിക് മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആൻഡ് ഓപറേഷൻസ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകൾ .

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി/തത്തുല്യം (ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസ്സോടെ ജയിക്കണം)

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
www.iimk.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി ഒക്ടോബർ 11.
വിശദവിവരം www.iimk.ac.in എന്ന വെബ്സൈറ്റി ലഭിക്കും.

 

Tagsiimk
Share: