ഫോറസ്റ്റ് ജനറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുകള്‍
ഇന്ത്യന്‍ കൗൺസിൽ ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിങ്ങിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിങ്ങിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍ : 1/IFGTB/2018
എല്‍.ഡി. ക്ലാര്‍ക്ക് – I
യോഗ്യത : പന്ത്രണ്ടാം ക്ലാസ്സ്.
പ്രായം : 18 നും 32 നും ഇടയില്‍
ഡ്രൈവര്‍ ഗ്രേഡ് II – 3
യോഗ്യത : പത്താം ക്ലാസ്സ്.
പ്രായം : 18 നും 27 നും ഇടയില്‍
ഫോറസ്റ്റ് ഗാര്‍ഡ് – I
യോഗ്യത : പത്താം ക്ലാസ്സ്.
പ്രായം : 18 നും 27 നും ഇടയില്‍
അപേക്ഷാ ഫീസ് – 300 രൂപ
വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും www.ifgtb.icfre.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.