ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാങ്ക് പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ

Share:

ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാങ്ക് മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സെർവീസസുമായി ചേർന്ന് നടത്തുന്ന പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43 ബാ​​​​​ച്ചു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.
2018 മേ​​​​​യ്, 2018 ഒാ​​​​​ഗ​​​​​സ്റ്റ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് കോ​​​​​ഴ്സ് തു​​​​​ട​​​​​ങ്ങു​​​​​ക. ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ മ​​​​​ണി​​​​​പ്പാ​​​​​ൽ അ​​​​​ക്കാ​​​​​ഡ​​​​​മിയി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ട്രെ​​​​​യി​​​​​നിം​​​​​ഗ് കോ​​​​​ഴ്സ് വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് മ​​​​​ണി​​​​​പ്പാ​​​​​ൽ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ പി​​​​​ജി ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ ബാ​​​​​ങ്കിം​​​​​ഗ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രാ​​​​​യി നി​​​​​യ​​​​​മ​​​​​ന​​​​​വും ലഭിക്കും .
ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് കോ​​​​​ഴ്സ് കാ​​​​​ലാ​​​​​വ​​​​​ധി.

യോ​​​​​ഗ്യ​​​​​ത- 55 ശ​​​​​ത​​​​​മാ​​​​​നം മ​​​​​ർ​​​​​ക്കോ​​​​​ടെ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം.
പ്രാ​​​​​യം- 31.12.2017ന് 25 ​​​​​വ​​​​​യ​​​​​സി​​​​​ൽ കൂ​​​​​ട​​​​​രു​​​​​ത്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം- www.icicicareers.com വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.
ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ 31.

Share: