എംപ്ലോയബിലിറ്റി സെൻറർ വഴി നിയമനം
ഐസിഐസിഐ ബാങ്ക് കൗൺസലർ, റിലേഷൻഷിപ്പ് മാനേജർ, സെയിൽസ് എക്‌സിക്യൂട്ടീവ്
എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെൻറർ വഴി അപേക്ഷിക്കാം.
കൗൺസലർ ഐസിഐസിഐ ബാങ്ക്
ഒഴിവ്: 10
യോഗ്യത: പ്ലസ്‌ടു/ ബിരുദം.
ഉയർന്ന പ്രായം: 35 വയസ്
ബ്രാഞ്ച് റിലേഷൻഷിപ്പ് മാനേജർ
ഒഴിവ്: 45
യോഗ്യത: ബിരുദം.
ഉയർന്ന പ്രായം: 30 വയസ്
സെയിൽസ് എക്‌സിക്യൂട്ടീവ്
ഒഴിവ്: 300
യോഗ്യത പ്ലസ്‌ടു/ബിരുദം,
ഉയർന്ന പ്രായം 30 വയസ് .
അവസാന തിയതി മാർച്ച് 31.
വിശദവിവരത്തിന് http://www.employabilitycentre.org/